ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ അ​സി​. മാ​നേ​ജ​ർ, സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ

​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ: ശ​മ്പ​ള​നി​ര​ക്ക് 36,000-63,840 രൂ​പ. ഒ​ഴി​വു​ക​ൾ - 600. യോ​ഗ്യ​ത: ബി​രു​ദ​വും ബാ​ങ്കി​ങ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ് ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ എ​ക്സ്പീ​രി​യ​ൻ​സും. പ്രാ​യ​പ​രി​ധി 21-30. ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 28വ​രെ അ​പേ​ക്ഷി​ക്കാം.

സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ: (ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് ആ​ൻ​ഡ് എ​മ​ർ​ജി​ങ് പേ​മെ​ന്റ്സ്/​ഐ.​ടി ആ​ൻ​ഡ് എം.​ഐ.​എ​സ്). ഒ​ഴി​വു​ക​ൾ 114. വി​ജ്ഞാ​പ​നം www.idbibank.in/careerൽ. ​അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. SC/ST വി​ഭാ​ഗ​ത്തി​ന് 200 രൂ​പ. സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ത​സ്തി​ക​ക​ൾ​ക്ക് മാ​ർ​ച്ച് മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - IDBI Bank Asst Manager-Specialist Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.