Posted On
date_range Updated On
date_range ബി.എസ്.എന്‍.എല്ലില്‍ 2510 ജെ.ടി.ഒ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ (ഭാരത് സര്‍ക്കാര്‍ നിഗം ലിമിറ്റഡില്‍) ജൂനിയര്‍ ടെലികോം ഓഫിസര്‍ (ജെ.ടി.ഒ) തസ്തികയില്‍ 2510 ഒഴിവുകള്‍.
2017 ജനുവരി ഒന്നു മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2017ല്‍ നടക്കുന്ന ഗേറ്റ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
വിദ്യാഭ്യാസ യോഗ്യത: ടെലികോം/ഇലക്ട്രോണിക്സ്/റേഡിയോ/കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇന്സ്ട്രുമെന്േറഷന് എന്‍ജിനിയറിങ് ബി.ഇ/ബി.ടെക് അല്ളെങ്കില്‍ എം.എസ്സി (ഇലക്ട്രോണിക്)/ എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്).
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2017 ജനുവരി 31.
ശമ്പളം: 16400-40500 കൂടാതെ ഡി.എ, എച്ച്.ആര്.എയും മറ്റ് അലവന്‍സുകളും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ 2016 ഡിസംബര്‍ ഒന്നു മുതല്‍ ബി.എസ്.എന്‍.എല്ലിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ www.externalexam.bsnl.co.in ലോഗോണ്‍ ചെയ്താല്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.