Posted On
date_range Updated On
date_range പുതുച്ചേരി പൊലീസിൽ 500 ഹോം ഗാർഡ് നിയമനം; മാഹിയിലും ഒഴിവ്
മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം 37, 9 ഒഴിവുകളാണ് മാഹിയിൽ ഉള്ളത്.
https://recruitment.py.gov.in എന്ന വെബ്സൈറ്റിൽ ഈ മാസം 31 മുതൽ നവമ്പർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.