Posted On
date_range Updated On
date_range െഎ.ആർ.ഡി.എ.െഎയിൽ ജി.എം, ഡി.ജി.എം
ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ താഴെ പറയുന്ന തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
1. മാനേജർ ഗ്രേഡ് ബി: 12 ഒഴിവ് (ജനറൽ-10, ഒ.ബി.സി-രണ്ട്)
2. അസിസ്റ്റൻറ് ജനറൽ മാനേജർ േഗ്രഡ് സി: 10 ഒഴിവ് (ജനറൽ-ഏഴ്, എസ്.സി-ഒന്ന്, ഒ.ബി.സി-രണ്ട്)
3. ഡെപ്യൂട്ടി ജനറൽ മാനേജർ ഗ്രേഡ് ഡി: അഞ്ച് ഒഴിവ് (ജനറൽ-നാല്, ഒ.ബി.സി-ഒന്ന്)
4. ജനറൽ മാനേജർ ഗ്രേഡ് ഇ: രണ്ട് ഒഴിവ് (ജനറൽ).
എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിേക്കണ്ട അവസാന തീയതി ഒക്ടോബർ 20. https://www.irdai.gov.in/registration_page.aspx എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിൻറൗട്ട് രേഖകൾ സഹിതം The Executive Director (Gen), Insurance Regulatory and Development Authority of India, 3rd Floor, Parishrama Bhavan, Bashirbagh, Hyderabad - 500004 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.