Posted On
date_range Updated On
date_range ഡൽഹി യൂനിവേഴ്സിറ്റി പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 15 മുതൽ
ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.inഎന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും ഓൺലൈനിൽ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.