Posted On
date_range Updated On
date_range കേന്ദ്ര സര്‍വകലാശാലയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനിൽ ഇന്റേണല്‍ ഓഡിറ്റ് ഓഫിസര്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (സിവില്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30 വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തപാൽ അപേക്ഷകൾ ജനുവരി 16ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. പ്രായപരിധി 56. യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.