തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിെൻറ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്നുവർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
30ന് തിരുവനന്തപുരത്തുള്ള ഒഡെപെക് ഒാഫിസിൽ സ്കൈപ് ഇൻറർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ ജയിക്കണം. ഹാഡ്/ ഡി.ഒ.എച്ച് പരിശീലനം ഒഡെപെക് നൽകും. ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയക്കാം. ഫോൺ: 0471-2329440/41/42/43.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.