Posted On
date_range Updated On
date_range േബ്രാഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ്സിൽ പ്രോഗ്രാം കോഒാഡിേനറ്റർ
േബ്രാഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ േപ്രാഗ്രാം കോഒാഡിേനറ്റർമാരെ നിയമിക്കുന്നു. ആകെ 300 ഒഴിവുകളുണ്ട്.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. മൂന്നുവർഷത്തെ മുൻപരിചയം. 25നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫീസ് 1500 രൂപയാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/അംഗപരിമിതർ എന്നിവർക്ക് 500 രൂപ. www.becil.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.