Posted On
date_range Updated On
date_range ഭോപാൽ എയിംസിൽ 11 ഒഴിവുകൾ
ഭോപാലിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 11 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികെള നിയമിക്കുന്നു.
ഡെപ്യൂട്ടി മെഡിക്കൽ സുപ്പീരിയൻഡൻറ് (06), പബ്ലിക് റിലേഷൻസ് ഒാഫിസർ (01), അക്കൗണ്ട്സ് ഒാഫിസർ(02), ലോ ഒാഫിസർ (01), സീനിയർ ഡയറ്റീഷൻ (അസിസ്റ്റൻറ് ഫുഡ് മാനേജർ) (01) എന്നീ തസ്തികകളിലേക്കാണ് നിയമനം.
ഒാൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഭോപാൽ എയിംസിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ http://www.aiimsbhopal.edu.in ലൂടെ ഏപ്രിൽ ഒന്നുവരെ അപേക്ഷകൾ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.