Posted On
date_range Updated On
date_range ബാങ്ക് ഒാഫ് ബേറാഡയിൽ 361 സ്പെഷൽ ഒാഫിസർ
ബാങ്ക് ഒാഫ് ബേറാഡയിൽ സ്പെഷൽ ഒാഫിസറെ നിയമിക്കുന്നു. 361 ഒഴിവുകളുണ്ട്. സി.എ, െഎ.സി.ഡബ്ല്യു.എ, എം.ബി.എ, പി.ജി.ഡി.എം, ബിരുദാനന്തര ബിരുദം, ഡിേപ്ലാമ യോഗ്യതയുള്ളവർക്ക് അേപക്ഷിക്കാം.
അപേക്ഷഫീസ്: ജനറൽ/ ഒ.ബി.സി- 600 രൂപ. എസ്.സി./എസ്.ടി/ പി.ഡബ്ല്യു.ഡി- 100 രൂപ. ഒാൺലൈനായാണ് ഫീസടക്കേണ്ടത്. ഏപ്രിൽ 25 മുതൽ മേയ് 17 വരെ ഒാൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.bankofbaroda.co.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.