Posted On
date_range Updated On
date_range ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രൻറിസ്
ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറി അപ്രൻറിസ് തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു.
1. കാർപെൻറർ: ഫ്രഷേഴ്സ്-29 ഒഴിവ്. (ജനറൽ-15, ഒ.ബി.സി-എട്ട്, എസ്.സി-നാല്, എസ്.ടി-രണ്ട്). എക്സ് െഎ.ടി.െഎ-20 (ജനറൽ-10, ഒ.ബി.സി-അഞ്ച്, എസ്.സി-മൂന്ന്, എസ്.ടി-രണ്ട്).
2. ഇലക്ട്രീഷ്യൻ: ഫ്രഷേഴ്സ്-87 ( ജനറൽ-44, ഒ.ബി.സി-23, എസ്.സി-13, എസ്.ടി-ഏഴ്), എക്സ് െഎ.ടി. െഎ-33(ജനറൽ-17, ഒ.ബി.സി-ഒമ്പത്, എസ്.സി-അഞ്ച്, എസ്.ടി-രണ്ട്).
3. ഫിറ്റർ: ഫ്രഷേഴ്സ്-133 (ജനറൽ-67, ഒ.ബി.സി-36, എസ്.സി-20, എസ്.ടി-10), എക്സ് െഎ.ടി. െഎ-70 (ജനറൽ-36, ഒ.ബി.സി-19, എസ്.സി-10, എസ്.ടി-അഞ്ച്).
4. മെഷീനിസ്റ്റ്: ഫ്രഷേഴ്സ്-36 (ജനറൽ-19, ഒ.ബി.സി-10, എസ്.സി-അഞ്ച്, എസ്.ടി-രണ്ട്), എക്സ് െഎ.ടി.െഎ-അഞ്ച് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്).
5. എം.എം.ടി.എം: എക്സ് െഎ.ടി.െഎ-മൂന്ന് (ജനറൽ-ഒന്ന്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്).
6. പെയിൻറർ: ഫ്രഷേഴ്സ്-36 (ജനറൽ-19, ഒ.ബി.സി-10, എസ്.സി-അഞ്ച്, എസ്.ടി-രണ്ട്).
7. വെൽഡർ: ഫ്രഷേഴ്സ്-88 (ജനറൽ-45, ഒ.ബി.സി-24, എസ്.സി-13, എസ്.ടി-ആറ്), എക്സ് െഎ.ടി.െഎ-24 (ജനറൽ-12, ഒ.ബി.സി-ആറ്, എസ്.സി-നാല്, എസ്.ടി-രണ്ട്).
മെഡിക്കൽ അപ്രൻറിസസ്: എം.എൽ.ടി റേഡിയോളജി: ഫ്രഷേഴ്സ്-നാല് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.ടി-ഒന്ന്), എം.എൽ.ടി പത്തോളജി: ഫ്രഷേഴ്സ്-നാല് (ജനറൽ-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.സി -ഒന്ന്).
പാസ: എക്സ് െഎ.ടി.െഎ-രണ്ട് (ജനറൽ-ഒന്ന്, ഒ.ബി.സി-ഒന്ന്)
ഒാരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയും പ്രായപരിധിയും സംബന്ധിച്ച വിവരങ്ങൾക്ക് www.icf.indian railways.gov.in/ കാണുക. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. 100 രൂപ പ്രോസസിങ് ഫീസ്.
എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. അപേക്ഷ ആഗസ്റ്റ് 21നകം ചെൈന്ന ഒാഫിസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.