Posted On
date_range Updated On
date_range നീലിറ്റിൽ വിവിധ കോഴ്സുകളിൽ അപേക്ഷ 18വരെ
കേന്ദ്ര സർക്കാറിനു കീഴിലെ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) 2018 ഫെബ്രുവരി 19ന് ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 18ആണ്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ വി.എൽ.എസ്.െഎ ആൻഡ് എംബഡഡ് ഹാർഡ്വെയർ ഡിസൈൻ, അഡ്വാൻസ്ഡ് പി.ജി ഡിേപ്ലാമ ഇൻ ഇലക്ട്രോണിക് േപ്രാഡക്റ്റ് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.nielit.gov.in/calicut കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.