Posted On
date_range Updated On
date_range എ.സി.സി.എ ജോലിസാധ്യതകളെക്കുറിച്ച് വെബിനാർ
എ.സി.സി.എയെക്കുറിച്ചും എ.സി.സി.എയിലെ ജോലിസാധ്യതകളെക്കുറിച്ചും അറിയാൻ താൽപര്യമുള്ളവർക്കായി വെബിനാർ സംഘടിപ്പിക്കുന്നു. എ.സി.സി.എയെക്കുറിച്ചും എ.സി.സി.എയിലെ ജോലിസാധ്യതകളെക്കുറിച്ചുമുള്ള സംശയങ്ങൾക്കുള്ള ഉത്തരം എ.സി.സി.എ വേൾഡ് റാങ്ക് ഹോൾഡറിൽനിന്നും അറിയാം.
ഏപ്രിൽ 16 ന് 3.30നാണ് വെബിനാർ നടത്തുന്നത്. എലാൻസ് സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://forms.gle/HcGKxnaUAdD46qJt5
വിവരങ്ങൾക്ക്: 7025107070 https://wa.me/7025107070
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.