​െഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ 84 ഒ​ഴി​വു​ക​ൾ

െഎ.​എ​സ്.​ആ​ർ.​​ഒ​യു​ടെ അ​ഹ്​​മ​ദാ​ബാ​ദി​​ലെ സ്​​പേ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ സ​െൻറ​റി​ൽ താഴെപ്പറയുന്ന തസ്​തികകളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു: 
ജൂ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ: 58 ഒ​ഴി​വു​ക​ൾ. എം.​എ​സ്​​സി/​എം.​ടെ​ക്​/​എം.​ഇ​യും നെ​റ്റു​മാ​ണ്​ യോ​ഗ്യ​ത.
റി​സ​ർ​ച്​​ അ​സോ​സി​യ​റ്റ്​: 14 ഒ​ഴി​വു​ക​ൾ. സ​യ​ൻ​സ്​/​എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ൽ ഡോ​ക്​​ട​റേ​റ്റ്​/​ത​ത്തു​ല്യ​വും മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ്​ യോ​ഗ്യ​ത. 
ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ): ര​ണ്ട്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ /ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. 

ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി): ഒ​രു ഒ​ഴി​വ്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/െ​എ.​ടി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത.
ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (മെ​ക്കാ​നി​ക്ക​ൽ): ഒ​രു ഒ​ഴി​വ്. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത.
സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി): ഒ​രു ഒ​ഴി​വ്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യി​ൽ ബി.​എ​സ്​​സി​യാ​ണ്​ യോ​ഗ്യ​ത.
സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​ക്​​സ്​/​അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്): മൂ​ന്ന്​ ഒ​ഴി​വ്. ഫി​സി​ക്​​സ്​/​അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സി​ൽ ബി.​എ​സ്​​സി​യാ​ണ്​ യോ​ഗ്യ​ത.

സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​-​എ (മ​ൾ​ട്ടി​മീ​ഡി​യ): ഒ​രു ഒ​ഴി​വ്. മ​ൾ​ട്ടി​മീ​ഡി​യ/​ആ​നി​മേ​ഷ​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി.​എ​സ്​​സി.
ടെ​ക്​​നീ​ഷ്യ​ൻ ബി (​ഇ​ല​ക്​​ട്രീ​ഷ്യ​ൻ): ര​ണ്ട്​ ഒ​ഴി​വ്. മെ​ട്രി​ക്കു​ലേ​ഷ​നും ​ഇ​ല​ക്​​ട്രീ​ഷ്യ​ൻ ട്രേ​ഡി​ൽ െഎ.​ടി.​െ​എ/​എ​ൻ.​ടി.​സി/​എ​ൻ.​എ.​സി​യു​മാ​ണ്​ യോ​ഗ്യ​ത.
ടെ​ക്​​നീ​ഷ്യ​ൻ ബി (​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജി സി​സ്​​റ്റം മെ​യി​ൻ​റ​ന​ൻ​സ്​​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം മെ​യി​ൻ​റ​ന​ൻ​സ്): ഒ​രു ഒ​ഴി​വ്.  മെ​ട്രി​ക്കു​ലേ​ഷ​നും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ െഎ.​ടി.​െ​എ/​എ​ൻ.​ടി.​സി/​എ​ൻ.​എ.​സി​യു​മാ​ണ്​ യോ​ഗ്യ​ത.

അ​പേ​ക്ഷി​​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 17. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ന​വം​ബ​ർ 30ന​കം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ ത​പാ​ലി​ൽ അ​യ​ക്ക​ണം.  വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​ന​ത്തി​നും ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.sac.gov.in ൽ Work with SAC ​യി​ൽ Careers സ​ന്ദ​ർ​ശി​ക്കു​ക.
Tags:    
News Summary - 84 vacancies in ISRO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.