പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ 72 അ​ധ്യാ​പ​ക​ർ

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്​​സി​റ്റി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്​​ഹോ​ക്​ ടീ​ച്ചി​ങ്​ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ത​മി​ഴ്​ (ര​ണ്ട്​ ഒ​ഴി​വ്), മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ (നാ​ല്​), കോ​മേ​ഴ്​​സ്​ (നാ​ല്​​), ഇ​ക്ക​ണോ​മി​ക്​​സ്​ (നാ​ല്), ടൂ​റി​സം സ്​​റ്റ​ഡീ​സ്​ (ര​ണ്ട്), ബാ​ങ്കി​ങ്​ ടെ​ക്​​നോ​ള​ജി (മൂ​ന്ന്​),  ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ (ഒ​ന്ന്), മാ​ത്ത​മാ​റ്റി​ക്​​സ്​ (മൂ​ന്ന്), സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (ഒ​ന്ന്​), ഫി​സി​ക്​​സ്​ (മൂ​ന്ന്​), കെ​മി​സ്​​ട്രി (ര​ണ്ട്​), എ​ർ​ത്ത്​​ സ​യ​ൻ​സ​സ്​ (മൂ​ന്ന്​), കോ​സ്​​റ്റ​ൽ ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്​ (അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ ​െഎ​ല​ൻ​ഡ​്​​സ്​-​ഒ​ന്ന്​), ഇ​ക്കോ​ള​ജി ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്​ (ഒ​ന്ന്), ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ (ഒ​ന്ന്), ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (നാ​ല്), ഇം​ഗ്ലീ​ഷ്​ (ര​ണ്ട്​), ഫ്ര​ഞ്ച്​ (ര​ണ്ട്​), ഹി​ന്ദി (ര​ണ്ട്​), ഫി​ലോ​സ​ഫി (ര​ണ്ട്), സോ​ഷ്യോ​ള​ജി (ഒ​ന്ന്​), ഹി​സ്​​റ്റ​റി (ഒ​ന്ന്​), പൊ​ളി​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റ​ഡീ​സ്​ (മൂ​ന്ന്​), സോ​ഷ്യ​ൽ വ​ർ​ക്​ (ഒ​ന്ന്), ഇ​ല​ക്​​​ട്രോ​ണി​ക്​ മീ​ഡി​യ ആ​ൻ​ഡ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​ന്ന്​), എ​ജു​ക്കേ​ഷ​ൻ (ര​ണ്ട്), നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഒ​ന്ന്), ​ഗ്രീ​ൻ എ​ന​ർ​ജി ടെ​ക്​​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്​ (അ​ഞ്ച്), ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്​ (കെ.​കെ.​എ​ൽ​ സ​െൻറ​ർ-​അ​ഞ്ച്​), ലോ (​നാ​ല്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 2017-18 വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൈ​ല 28 ആ​ണ്. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.pondiuni.edu.in കാ​ണു​ക.
Tags:    
News Summary - 72 teaching vacancies in pondichery university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.