വരൂ, കേരള കേന്ദ്ര വാഴ്​സിറ്റിയിൽ അധ്യാപകരാകാം; 71 ഒഴിവ്​, ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

കാ​സ​ർ​കോ​ട്​: കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 71 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​ന​ർ​വി​ജ്​​ഞാ​പ​ന​മി​റ​ക്കി. പ്ര​ഫ​സ​ര്‍ (15), അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ (29), അ​സി. പ്ര​ഫ​സ​ര്‍ (27) ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. ഡി​സം​ബ​ര്‍ 20 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31വ​രെ ത​പാ​ലി​ല്‍ സ്വീ​ക​രി​ക്കും.

പ്ര​ഫ​സ​ര്‍:

കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (ഒ​ന്ന്),

ഇം​ഗ്ലീ​ഷ് ആ​ൻ​ഡ്​ ക​മ്പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ (ഒ​ന്ന്),

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

ഇ​ക്ക​ണോ​മി​ക്സ് (ഒ​ന്ന്),

എ​ജു​ക്കേ​ഷ​ന്‍ (ഒ​ന്ന്),

ജീ​നോ​മി​ക് സ​യ​ന്‍സ് (ഒ​ന്ന്),

ജി​യോ​ള​ജി (ഒ​ന്ന്),

ക​ന്ന​ട (ഒ​ന്ന്),

ലിം​ഗ്വി​സ്​​റ്റി​ക്സ് (ഒ​ന്ന്),

മാ​നേ​ജ്മെൻറ് സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

മാ​ത്ത​മാ​റ്റി​ക്സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ൻ​ഡ്​​​ പോ​ളി​സി സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ ഹെ​ല്‍ത്ത് ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ (ഒ​ന്ന്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (ഒ​ന്ന്).

അ​സോ. പ്ര​ഫ​സ​ര്‍:

കെ​മി​സ്ട്രി (ഒ​ന്ന്),

കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (ര​ണ്ട്),

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

എ​ന്‍വ​യോ​ണ്‍മെൻറ​ല്‍ സ​യ​ന്‍സ് (ര​ണ്ട്),

ജി​യോ​ള​ജി (ര​ണ്ട്),

ഹി​ന്ദി (ഒ​ന്ന്),

ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് -യു.​ജി (ര​ണ്ട്),

ക​ന്ന​ട (ര​ണ്ട്), നി​യ​മം (ര​ണ്ട്),

ലിം​ഗ്വി​സ്​​റ്റി​ക്സ് (ര​ണ്ട്),

മ​ല​യാ​ളം (ഒ​ന്ന്),

മാ​നേ​ജ്മെൻറ് സ്​​റ്റ​ഡീ​സ് (ര​ണ്ട്),

പ്ലാ​ൻ​റ് സ​യ​ന്‍സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ൻ​ഡ്​ പോ​ളി​സി സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ ഹെ​ല്‍ത്ത് ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ (ര​ണ്ട്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (ര​ണ്ട്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്),

യോ​ഗ സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

സു​വോ​ള​ജി (ഒ​ന്ന്).

അ​സി. പ്ര​ഫ​സ​ര്‍:

ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ്​ മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി (ര​ണ്ട്),

ഫി​സി​ക്സ് (ഒ​ന്ന്),

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

യോ​ഗ സ്​​റ്റ​ഡീ​സ് (ര​ണ്ട്),

എ​ജു​ക്കേ​ഷ​ന്‍ (ര​ണ്ട്),

ഇം​ഗ്ലീ​ഷ് (യു.​ജി) (ഒ​ന്ന്),

ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് -യു.​ജി (ഒ​ന്ന്),

മാ​നേ​ജ്മെൻറ് സ്​​റ്റ​ഡീ​സ് (നാ​ല്),

കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (നാ​ല്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (നാ​ല്),

ക​ന്ന​ട (നാ​ല്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്).

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://www.cukerala.ac.in

.

Tags:    
News Summary - 71 teacher job vacancies in Kerala Central University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.