Posted On
date_range Updated On
date_range എസിലിൽ 66 ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനി
കേന്ദ്രസർക്കാർ സംരംഭമായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ (എസിൽ) ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ.സി.ഇ (25 ഒഴിവ്), ഇ.ഇ.ഇ (12 ഒഴിവ്), ഇ ആൻഡ് െഎ (മൂന്ന് ഒഴിവ്), സി.എസ്.ഇ (10 ഒഴിവ്), സിവിൽ (ആറ് ഒഴിവ്), മെക്കാനിക്കൽ (ഏഴ് ഒഴിവ്), കെമിക്കൽ (മൂന്ന് ഒഴിവ്).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം പരീക്ഷകേന്ദ്രമാണ്.
http://careers.ecil.co.in’’ അല്ലെങ്കിൽ www.ecil.co.in ലൂടെ അപേക്ഷിക്കാം. അവസാനതീയതി ഡിസംബർ 22. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.