തമിഴ്നാട്ടിെല നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രൻറിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 453 ഒഴിവുകളാണുള്ളത്. ട്രേഡുകളും ഒഴിവുകളുടെ എണ്ണവും താഴെ:
1. ഫിറ്റർ: 73
2. ടർണർ: 24
3. മെക്കാനിക് (മോേട്ടാർ വെഹിക്കിൾ): 83
4. ഇലക്ട്രീഷ്യൻ: 77
5. വയർമാൻ: 63
6. മെക്കാനിക് (ഡീസൽ): 17
7. മെക്കാനിക് (ട്രാക്റ്റർ): 21
8. കാർപൻറർ:നാല്
9. പ്ലംബർ: രണ്ട്
10. വെൽഡർ: 55
11. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്: 17
12. മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി ആൻഡ് റേഡിയോളജി): 17
ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി/ ഡി.ജി.ഇ.ടി അംഗീകാരമുള്ള െഎ.ടി.െഎ ബിരുദമാണ് യോഗ്യത. 2017 ഒക് ടോബർ ഒന്നിന് 14 വയസ്സിൽ കൂടുതലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫീസില്ല. ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ: www.apprenticeship.gov.in ൽ Apprenticeship വിഭാഗത്തിൽ Apprentice Registrationൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഒക്ടോബർ ഏഴു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്
www.nlcindia.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.