Posted On
date_range Updated On
date_range ഇന്ത്യൻ ബാങ്കിൽ 45 സെക്യൂരിറ്റി ഗാർഡ്
ഇന്ത്യൻ ബാങ്ക് സെക്യൂരിറ്റി ഗാർഡ് കം പ്യൂൺ തസ്തികയിൽ നിയമനത്തിന് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശ് (നാല്), അസം (നാല്), ചണ്ഡിഗഢ് (രണ്ട്), ഗുജറാത്ത് (മൂന്ന്), കർണാടക (രണ്ട്), കേരള (അഞ്ച്), പുതുച്ചേരി (നാല്), പഞ്ചാബ് (ഒന്ന്), തമിഴ്നാട് (34), തെലങ്കാന (രണ്ട്), പശ്ചിമ ബംഗാൾ (മൂന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഡിസംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കും. www.indianbank.in ൽ Careers വിഭാഗത്തിൽ അപേക്ഷാമാതൃക ഡൗൺലോഡ് ചെയ്തെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
ഡിസംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കും. www.indianbank.in ൽ Careers വിഭാഗത്തിൽ അപേക്ഷാമാതൃക ഡൗൺലോഡ് ചെയ്തെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.