Posted On
date_range Updated On
date_range കെൽട്രോണിൽ 42 എൻജിനീയർ, ഒാപറേറ്റർ
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (കെൽട്രോൺ) എൻജിനീയർ (മൂന്ന് ഒഴിവ്), ടെക്നിക്കൽ അസിസ്റ്റൻറ് (ആറ്), സീനിയർ ഒാപറേറ്റർ (രണ്ട്), ഒാപറേറ്റർ (31) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
എസ്.സി, എസ്.ടി വിഭാഗക്കാർ ഒഴികെയുള്ളവർക്ക് 250 രൂപ അപേക്ഷഫീസുണ്ട്. എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. http://swg.keltron.org/Resume/isro_main_nov.php എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.