നാഷനൽ ഹെൽത്ത് മിഷനിൽ (ആരോഗ്യകേരളം) വിവിധ തസ്തികകളിലെ നിയമനത്തിന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ആലപ്പുഴ ജില്ലയിേലക്കാണ് നിയമനം. ആലപ്പുഴ കൊട്ടാരം ബിൽഡിങ്ങിലെ ജനറൽ ഹോസ്പിറ്റൽ കോംപൗണ്ടിലെ ആേരാഗ്യകേരളം ഒാഫിസിലാണ് വാക്-ഇൻ ഇൻറർവ്യൂ നടത്തുക.
തസ്തികകൾ: 1. ലാബ് ടെക്നീഷ്യൻ: മൂന്ന് ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 21ന് രാവിലെ 9.30ന്.
2. പി.ആർ.ഒ കം എൽ.ഒ: ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
3. ഡാറ്റാ മാനേജർ (െഎ.ഡി.എസ്.പി): ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
4. മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ: ഒരു ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 21ന് രാവിലെ 9.30ന്.
5. ജി.ബി.വി.എം കോഒാഡിനേറ്റർ (ഫീമെയിൽ കോഒാഡിനേറ്റർ): ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
6. പബ്ലിക് റിലേഷൻ ഒാഫിസർ: രണ്ട് ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
7. ഡിസ്ട്രിക്ട് പി.ആർ.ഒ: ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
8. ഡെൻറൽ സർജൻ: ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
9. ഡെൻറൽ ഹൈജീനിസ്റ്റ്: ഒരു ഒഴിവ്. ആഗസ്റ്റ് 21ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
10. ഫിസിയോതെറപ്പിസ്റ്റ് (പാലിയേറ്റിവ് കെയർ): ആഗസ്റ്റ് 22ന് രാവിെല 9.30നാണ് ഇൻറർവ്യൂ.
11. ഡെവലപ്മെൻറ് തെറപ്പിസ്റ്റ്: രണ്ട് ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
12. ഫിസിയോതെറപ്പിസ്റ്റ്: രണ്ട് ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
13. സ്പെഷൽ എജുേക്കറ്റർ: രണ്ട് ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
14. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: രണ്ട് ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
15. സി.എസ്.എസ്.ഡി ടെക്നീഷ്യൻ: ഒരു ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
16. ഒ.ടി ടെക്നീഷ്യൻ: ഒരു ഒഴിവ്. ഇൻറർവ്യൂ 22ന് രാവിെല 9.30ന്.
17. ഡയാലിസിസ് ടെക്നീഷ്യൻ: ഒരു ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
18. റേഡിയോഗ്രാഫർ: ഒരു ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
19. ന്യൂട്രീഷനിസ്റ്റ്: ഒരു ഒഴിവ്. ഇൻറർവ്യൂ ആഗസ്റ്റ് 22ന് രാവിെല 9.30ന്.
വിവരങ്ങൾക്ക്
www.arogyakeralam.gov.in ൽ Careers ൽ Opportunities എന്ന വിഭാഗം കാണുക. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക്: 0477 2230711.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.