റൈറ്റ്സില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് ഒഴിവ്

റൈറ്റ്സില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികയില്‍ 14 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.കോം/ ബി.ബി.എ (ഫിനാന്‍സ്) / ബി.എം.എസ് (ഫിനാന്‍സ്) ബിരുദം. സംവരണവിഭാഗത്തിന് ഇളവ് ലഭിക്കും.
പ്രായപരിധി: 21നും 30നും ഇടയില്‍ (2015 സെപ്റ്റംബര്‍ 30 അടിസ്ഥാനം).
അപേക്ഷാഫീസ്: 300 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.
www.rites.com ല്‍നിന്ന് ചലാന്‍ എടുത്തശേഷം തൊട്ടടുത്തുള്ള ഇന്ത്യന്‍ ബാങ്ക് ശാഖയില്‍നിന്ന് ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റ് വഴി. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രജിസ് റ്റര്‍ നമ്പര്‍ സൂക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.