ഐ.ഐ.സി.ടിയില്‍ സയന്‍റിസ്റ്റ്

ഹൈദരാബാദ് ഐ.ഐ.സി.ടിയില്‍ സയന്‍റിസ്റ്റ് (16), പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് (4) തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.iictindia.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റിക്രൂട്ട്മെന്‍റ് സെക്ഷന്‍, സി.എസ്.ഐ.ആര്‍^ ഐ.ഐ.സി.ടി, ഹൈദരാബാദ്^500007 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 10.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.