മൈസൂരുവില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസില്‍ വിവിധ തസ്തികയില്‍ 26 ഒഴിവുണ്ട്. www.ciil.orgല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ദ ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ്സ് (സി.ഐ.ഐ.എല്‍), മാനസഗംഗോത്രി, ഹന്‍സൂര്‍ റോഡ്, മൈസൂര്‍-570006 വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘Application to the post of...........bharatavani project’ എന്ന് രേഖപ്പെടുത്തണം. അവസാനതീയതി ഒക്ടോബര്‍ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.