തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ സര്‍ജിക്കല്‍ ഓങ്കോളജി (1), റേഡിയേഷന്‍ ഓങ്കോളജി (3), മെഡിക്കല്‍ ഓങ്കോളജി (3), ഇമേജോളജി (3), ഓങ്കോപാത്തോളജി (3) തസ്തികകളില്‍ ഒഴിവുണ്ട്. www.mcc.kerala.gov.inല്‍ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ദ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, മൂഴിക്കര, തലശ്ശേരി-6701103 എന്ന വിലാസത്തില്‍ ആഗസ്റ്റ് 20നുമുമ്പ് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.