കാര്‍ഷിക കോളജില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജില്‍ വിവിധ വിഷയങ്ങളില്‍ ടീച്ചിങ് അസിസ്റ്റന്‍റിന്‍െറ 14  ഒഴിവും ലാബ് അസിസ്റ്റന്‍റ്, ജൂനിയര്‍ ക്ളര്‍ക്ക്, ടെക്നീഷ്യന്‍ എന്നിവരുടെ ഓരോ ഒഴിവും താല്‍ക്കാലികാടിസ്ഥാനത്തില്‍ നികത്താന്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു.
യോഗ്യത, വേതനം തുടങ്ങിയ വിവരങ്ങള്‍ www.kau.in എന്ന വെബ്സൈറ്റില്‍ നിന്നോ കോളജ് ഓഫിസില്‍ നിന്നോ (0494 2686214) അറിയാം.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 9.30ന് കോളജ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.