ന്യൂഡല്‍ഹിയിലെ ഇര്‍ക്കോണ്‍ ഇന്‍റര്‍നാഷനല്‍ ലിമിറ്റഡില്‍ 39 ഒഴിവുകളില്‍ കരാര്‍ നിയമനം നടത്തുന്നു. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തസ്തികകള്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.ircon.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ജൂലൈ 29, 30 ദിവസങ്ങളിലാണ് അഭിമുഖം. വിലാസം Ircon International Ltd, C4, District Centre,Saket, Delhi 110 017.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.