കാലിക്കറ്റില്‍ അസിസ്റ്റന്‍റ് പ്രഫസര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എന്‍വയണ്‍മെന്‍റല്‍ സയന്‍സ് പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെ ഒഴിവുകളിലേക്ക് റാങ്ക്ലിസ്റ്റ് തയാറാക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 20നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.