കരാര്‍ അടിസ്ഥാനത്തില്‍ 25 ഒഴിവുണ്ട്.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ അല്ളെങ്കില്‍ ബി.സി.എ, എം.സി.എ, ബി.എസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കമ്പ്യൂട്ടര്‍ സയന്‍സ്). ഒപ്റ്റിക്കല്‍ ഫൈബര്‍, ഡാറ്റ നെറ്റ്വര്‍ക് മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
എങ്ങനെ അപേക്ഷിക്കാം
railtelindia.com വെബ്സൈറ്റില്‍ ലഭിക്കുന്ന ഫോറത്തിന്‍െറ മാതൃക പൂരിപ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 300 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അടച്ചതിന്‍െറ പകര്‍പ്പും റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, 16 ഫ്ളോര്‍, ചാറ്റര്‍ജി ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ബില്‍ഡിങ്, 33-എ, ജവഹര്‍ലാല്‍ നെഹ്റു റോഡ്, കൊല്‍ക്കത്ത എന്ന വിലാസത്തില്‍ പോസ്റ്റലായി അയക്കണം. കവറിനു മുകളില്‍ ‘അപ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് ടെക്നീഷ്യന്‍’ എന്ന് എഴുതണം. അവസാന തീയതി ജൂലൈ 29.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.