കെ.എസ്.ഐ.ഡി.സിയില്‍ ബിസിനസ് എക്സിക്യൂട്ടിവ്

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ ബിസിനസ് ഡെവലപ്മെന്‍റ് തസ്തികയില്‍ ഒഴിവുണ്ട്. ആറ് ഒഴിവുകളാണുള്ളത്. എം.ബി.എയാണ് യോഗ്യത. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ദ മാനേജിങ് ഡയറക്ടര്‍, കെ.എസ്.ഐ.ഡി.സി ലിമിറ്റഡ്, കെസ്റ്റോണ്‍ റോഡ്, കോവടിയാര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ പോസ്റ്റലായി അയക്കണം.അവസാന തീയതി 20.07.2015. വിവരങ്ങള്‍ക്ക് www.ksidc.org
0471-2318922

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.