ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ ഒഴിവ്

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് വിവിധ ട്രേഡുകളില്‍ സെമി സ്കില്‍ഡ് വര്‍ക്മെന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്‍ഡര്‍ ^59 ഒഴിവ്, ഫിറ്റര്‍  ^46, ഇലക്ട്രീഷ്യന്‍ ^28, പൈപ്പ് ഫിറ്റര്‍ ^10, കാര്‍പെന്‍റര്‍  ^02, ടര്‍ണര്‍/മെഷീനിസ്റ്റ്  ^02, മൊബൈല്‍ ക്രെയ്ന്‍ ഓപറേറ്റര്‍ ^03ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hsl.gov.in

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.