തിരുവനന്തപുരം: സൗദി അറേബ്യന്‍ സര്‍ക്കാറിന്‍െറ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിങ് സഊദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലേക്ക് കണ്‍സള്‍ട്ടന്‍റ്/സ്പെഷലിസ്റ്റ്/റെസിഡന്‍റ് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ആഗസ്റ്റ് 30,31 തീയതികളില്‍ ഡല്‍ഹിയിലും സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ബംഗളൂരുവിലും ഒ.ഡി.ഇ.പി.സി മുഖേന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.odepckerala@gmail.com എന്ന ഇ^മെയില്‍ വിലാസത്തില്‍ ആഗസ്റ്റ് 25നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.