ഈസ്റ്റേണ്‍ റെയില്‍വേ അപ്രന്‍റീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കഞ്ചപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ വര്‍ക്ക്ഷോപിലെ അപ്രന്‍റീസുകളുടെ ഒഴിവിലേക്ക് 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതക്ക് പുറമെ അതത്ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി )സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.