റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ഒഴിവ്

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സീനിയര്‍ റെസിഡന്‍റിനെ നിയമിക്കുന്നു. 18 ഒഴിവുകളാണുള്ളത്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ദ ഡയറക്ടര്‍, പോസ്റ്റ് ബോക്സ് നമ്പര്‍ 2417, റീജനല്‍ കാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ http://www.rcctvm.org ല്‍ ലഭിക്കും. അവസാന തിയതി ആഗസ്റ്റ് 20. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.