തമിഴ്നാട് നാഷനല്‍ ലോ സ്കൂളില്‍ അസിസ്റ്റന്‍റ് പ്രഫസര്‍

തമിഴ്നാട് നാഷനല്‍ ലോ സ്കൂളില്‍ അസിറ്റന്‍റ് പ്രഫസര്‍-ലോ(6), അസിറ്റന്‍റ് പ്രഫസര്‍ -കോമേഴ്സ് (2), അസിറ്റന്‍റ് പ്രഫസര്‍- ഹിസ്റ്ററി(1) അസിറ്റന്‍റ് പ്രഫസര്‍- ഇക്കണോമിക്സ്(1) തസ്തികയില്‍ ഒഴിവുണ്ട്.
www.tnnls.inല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം  രജിസ്റ്റാര്‍, തമിഴ്നാട് നാഷനല്‍ ലോ സ്കൂള്‍, തിരുച്ചിറപ്പള്ളി-620009 വിലാസത്തില്‍ അയക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.