കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ
അസി. പ്രഫസര്‍ നിയമനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ അസി. പ്രഫസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മാര്‍ച്ച് ഏഴിന് രാവിലെ 10ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407325.
ബി.പി.എഡ് ടീച്ചിങ് പ്രാക്ടീസ്
മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് നവംബര്‍ 2022 പരീക്ഷയുടെ ടീച്ചിങ് പ്രാക്ടീസ് പ്രാക്ടിക്കല്‍ മാര്‍ച്ച് ആറിന് തുടങ്ങും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഏഴാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി ബയോകെമിസ്ട്രി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.