ഷഹീൻ
Posted On
date_range Updated On
date_range സിവിൽ സർവിസ് റാങ്ക് നേട്ടവുമായി ഷഹീൻ
സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടി കാസർകോട് ജില്ലക്ക് അഭിമാനമാവുകയാണ് ബങ്കളത്തെ ഷഹീൻ. ബങ്കളം എ.എം നിവാസിൽ ഖാദറിെൻറയും സമീറയുടെയും മകനാണ് ഷഹീൻ.
രണ്ടാമത്തെ ശ്രമത്തിലാണ് 396 ാം റാങ്കോടെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കിയത്. സഹോദരി ഷഹാന തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
പിതാവ് എ.എം. ഖാദർ കാസർകോട് സൈനികക്ഷേമ ഓഫിസിൽ സീനിയർ ക്ലാർക്കാണ്. മാതാവ് സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.