സ്മിൽന സുധാകർ
Posted On
date_range Updated On
date_range കണ്ണൂരിന്റെ താരമായി സ്മിൽന സുധാകർ
സിവിൽ സർവിസ് പരീക്ഷയിൽ 458ാം റാങ്ക് കരസ്ഥമാക്കി കണ്ണൂരിെൻറ അഭിമാനമായി സ്മിൽന സുധാകർ. കൂത്തുപറമ്പ് കീഴത്തൂരിൽ 'തിരുവാതിര'യിലെ റിട്ട. പ്രധാനാധ്യാപകനായ വടവതി സുധാകരൻ, അധ്യാപികയായ സി.എം. മല്ലിക എന്നിവരുടെ മൂത്ത മകളാണ് സ്മിൽന.
മമ്പറം എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടു വിജയിച്ചു. തുടർന്ന് തിരുവനന്തപുരം സി.ഇ.ടിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി.
എൻജിനീയറിങ് പഠനശേഷം ബംഗളൂരു വിപ്രോയിൽ രണ്ടു വർഷം ജോലി ചെയ്തു. പിന്നീട് ജോലി രാജിവെച്ച് സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.