​ഒാഹരി വിപണികൾ നഷ്​ടത്തിൽ

മുംബൈ: ഒാഹരി വിപണികൾ നഷ്​ടത്തോടെ വ്യാപാരം ആവസാനിപ്പിച്ചു. ബോം​ബൈ സൂചിക സെൻസെക്​സ്​ 71.07പോയിൻറ്​ താഴ്​ന്ന്​​ 26,227.62 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്​​. ദേശീയ സൂചിക നിഫ്​റ്റിയും നഷ്​ടമുണ്ടാക്കി. നിഫ്​റ്റി 31.65 പോയിൻറ്​ താഴ്​ന്ന്​ 8,079.95 പോയിൻറിലെത്തി.

വിദേശ ഫണ്ടുകളുടെ ഒഴുക്കും, ഡോളറി​െൻറ ഉയർന്ന വിനിമയ മുല്യവും, നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവും വിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളായി. ആറു മാസത്തിനിടയിലെ ഏറ്റവും താഴ്​ന്ന നിലയിലാണ്​ സെൻസെക്​സ്​. നിഫ്​റ്റി കുറെ കാലത്തിനു ശേഷം 8100 പോയിൻറിനും താ​​​ഴെ പോയി.

Tags:    
News Summary - Sensex ends losing streak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT