സ്വർണവില താഴേക്ക്; പവന് 3680 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,155 രൂപക്കും പവൻ 1,13,240 രൂപക്കുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ട്രോയ് ഔൺസിന് വില 54.77 ഡോളർ കുറഞ്ഞ് 4870.1 ഡോളറിലാണ് നിലവിൽ വിൽപന പുരോഗമിക്കുന്നത്.

ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ സ്വർണവില വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി ഉയർന്നിരുന്നു. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ വില ഉയർന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 (Evening)

5. 1,13,240

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Tags:    
News Summary - Gold Rate Today | Gold Price |

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT