സെൻസെക്​സ്​ റെക്കോർഡ്​ നേട്ടത്തിൽ

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ റെക്കോർഡ്​ നേട്ടത്തിൽ ക്ലോസ്​ ചെയ്​തു. വിൽപ്പന സമ്മർദ്ദത്തെ അതിജീവിച്ചാണ്​ സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയത്​.

ബോംബൈ സൂചികയായ സെൻസെക്​സ്​ 448.39 പോയിൻറ്​ ഉയർന്ന്​ 30750.03ലും ദേശീയ സൂചിക നിഫ്​റ്റി 140.95 പോയിൻറ്​ ഉയർന്ന്​ 9501.50 പോയിൻറിലുമാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ബി.എസ്​.ഇയിലെ 1875 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലും 807 ഒാഹരികൾ നഷ്​ടത്തിലുമായിരുന്നു. ഇൻഫോസിസ്​, ടി.സി.എസ്​, എൻ&ടി, റിലയൻസ്​ ഇൻഡ്​സ്​ട്രീസ്​, ​െഎ.സി.​െഎ.സി.​െഎ, എച്ച്​.ഡി.എഫ്​.സി തുടങ്ങിയ മികച്ച നേട്ടമുണ്ടാക്കി. ലുപിൻ, ഡോ. റെഡ്ഡീസ്​ ലാബ്​, സിപ്ല തുടങ്ങിയവ/ നഷ്​ടത്തിലായിരുന്നു.

Tags:    
News Summary - Sensex ends at all-time high; Nifty50 reclaims 9,500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT