Posted On
date_range Updated On
date_range കേരളത്തിലേക്ക് അടിയന്തര വിമാന സർവീസുമായി അക്ബർ ട്രാവൽസ്
കോഴിക്കോട്: ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കും, മുംബൈയിലേക്കും സ്പെഷൽ വിമാന സർവീസവ് ഒരുക്കി അക്ബർ ട്രാവൽസ്. അടിയന്തര യാത്രക്കാർക്കായി ഫുജൈറയിൽനിന്ന് കൊച്ചി, മുംബൈ വിമാനത്താവളങ്ങളിലേക്ക് (ഇന്ന് )ചൊവ്വാഴ്ച വിമാന സർവീസ് നടത്തുമെന്ന് അക്ബർ ട്രാവൽസ് അധികൃതർ അറിയിച്ചു.
ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം എസ്.ജി 9033 രാത്രി 8.50നും മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം എസ്.ജി 9031 രാത്രി 10.50നാണ് പുറപ്പെടുക. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ആപ് വഴിയോ akbartravels.com ലൂടെയോ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.