Posted On
date_range Updated On
date_range സെൻസെക്സ് 84 പോയിൻറ് നഷ്ടത്തിൽ
മുംബൈ: ഫെഡറൽ റിസർവിെൻറ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനം ഒാഹരി വിപണിയെ വലിയതോതിൽ ബാധിച്ചില്ല. ആദ്യ ഘട്ടത്തിൽ 300 പോയിൻറിെൻറ നഷ്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിപണി തിരിച്ച് വന്നു.
ബോംബൈ സൂചിക സെൻസെക്സ് 84 പോയിൻറ് താഴ്ന്ന് 26,519.07ലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 29 പോയിൻറ് താഴ്ന്ന് 8,153.60ൽ ക്ലോസ് ചെയ്തു.
ആക്സിസ് ബാങ്ക്,ടി.സി.എസ്, ഒ.എൻ.ജി.സി, എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോേട്ടാഴ്സ്, എൻ.ടി.പി.സി, സൺഫാർമ എന്നിവ നഷ്ടം രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.