Posted On
date_range Updated On
date_range രൂപ മുപ്പത് മാസത്തെ ഉയർന്ന നിലയിൽ; ഡോളറിന് 63.32 രൂപ
മുംബൈ: രൂപയുടെ വിനിമയ മൂല്യം 30 മാസത്തെ ഉയർന്ന നിലയിൽ. ഡോളറിനെതിരെ 63.32 ആയിരുന്നു രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. അതേസമയം ഇന്നലെ 63.40 രൂപയായിരുന്നു മൂല്യം. ആഭ്യന്തര ഒാഹരി വിപണിയിൽ വന്ന ഉയർച്ചയാണ് രൂപയുടെ മൂല്യ വർധനക്ക് കാരണമായത്.
സെൻസെക്സും നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയർച്ചയിലാണ് വ്യാപാരം തുടങ്ങിയത്. നിലവിൽ സെൻസെക്സ് 34122 പോയിൻറിലും നിഫ്റ്റി 10548.20 ലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.