അവധിക്കാലം മൂന്നാറിൽ ആഡംബരമാക്കാൻ വൈബ് റിസോർട്ട് ഒരുങ്ങിക്കഴിഞ്ഞു

ഈ അവധിക്കാലം മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് എല്ലാവിധ സൗകര്യമൊരുക്കി വൈബ് റിസോർട്ട്. 365 ദിവസവും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന മൂന്നാറിലെ ആനച്ചാലിലെ റിസോർട്ടിൽ ഹെലിപാഡ് സൗകര്യവുമുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ റൂഫ്ടോപ്പ് സ്വിമ്മിംഗ്പൂളുള്ള റിസോർട്ടിൽ ആധുനിക സൗകര്യങ്ങളോടെ സ്പായും മികച്ച ഹണിമൂൺ കോട്ടേജുകളും നാല് പ്രൈവറ്റ് പൂൾ വില്ലയുമുണ്ട്.

ഒമ്പതു ഏക്കറിലുളള സ്ഥിതിചെയ്യുന്ന റിസോർട്ട് 150 റൂമുകളുമായി മൂന്നാറിലെ ഏറ്റവും കൂടുതൽ റൂമുകളുള്ള റിസോർട്ടായി അറിയപ്പെടുന്നു. 

Tags:    
News Summary - Vibe Resort in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT