മൂന്നാംദിനവും മാറ്റമില്ലാതെ സ്വർണ വിപണി; വിലയിൽ കേരളത്തെ കടത്തിവെട്ടി ചെന്നൈ

കൊച്ചി: കേരളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയാണ് സ്വർണം ഈ വിലയിൽ എത്തിയത്.

അതേസമയം, എന്നും കേരളത്തേക്കാൾ ഉയർന്ന വില രേഖപ്പെടുത്തുന്ന അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഇന്നലെയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. കേരളത്തേക്കാൾ 800 രൂപ കൂടുതലാണ് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലെ പവൻ വില. മദ്രാസ്, മധുര, തമിഴ്നാട് ജ്വല്ലേഴ്സ് അസോസിയേഷനുകൾ 12,400 രൂപയാണ് ഒരുഗ്രാം സ്വർണത്തിന് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 99,200 രൂപയാണ് വില.

അതേസമയം, ആഗോള സ്വർണവില ട്രോയ് ഔൺസിന് 4,340.1 ഡോളറിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 4,318.38 ഡോളറായിരുന്നു. 4,387.30 ഡോളറാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക്.

വെള്ളിയാഴ്ച ഗ്രാമിന് 60രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും, വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു.

തിങ്കളാഴ്ച രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. ഇതാണ് എക്കാലത്തെയും ഉയർന്ന വില. എന്നാൽ, ചൊവ്വാഴ്ച ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു അന്നത്തെ വില.

വിവിധ നഗരങ്ങളിലെ സ്വർണവില

Chennai ₹12,400

Mumbai ₹12,300

Delhi ₹12,315

Kolkata ₹12,300

Bangalore ₹12,300

Hyderabad ₹12,300

Kerala ₹12,300

Pune ₹12,300

Vadodara ₹12,305

Ahmedabad ₹12,305

Jaipur ₹12,315 

ഡിസംബറിലെ സ്വർണവില

1. 95,680 രൂപ

2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ

3. 95,760 രൂപ

4. 95,600 രൂപ

5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6.95440

7.95440

8.95640

9. 95400 (രാവിലെ)

9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

10- 95,560

11-95480 (രാവിലെ)

95880(ഉച്ചക്ക്)

12. 97280 (രാവിലെ)

97,680 (ഉച്ചക്ക്)

15- 98,800 (രാവിലെ), 99,280 (ഉച്ചക്ക്)

16. 98,160

17. 98,640

18. 98,880

19. 98,400

20. 98,400

21. 98,400

നവംബറിലെ സ്വർണവില

1. 90,200 രൂപ

2. 90,200 രൂപ

3. 90,320 രൂപ

4 .89800 രൂപ

5. 89,080 രൂപ (Lowest of Month)

6. 89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)

7. 89480 രൂപ

8, 89480 രൂപ

9. 89480 രൂപ

10. 90360 രാവിലെ)

10. 90800 (വൈകുന്നേരം)

11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)

12. 92,040 രൂപ

13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)

14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)

15. 91,720 രൂപ

16. 91,720 രൂപ

17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)

18. 90,680 രൂപ

19. 91,560 രൂപ

20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)

21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)

22. 92280 രൂപ

24. 91,760 രൂപ

25. 93,160 രൂപ

26. 93,800 രൂപ

27. 93,680 രൂപ

28. 94200 രൂപ

29. 95200 രൂപ

30. 95200 രൂപ

Tags:    
News Summary - Today’s Gold Rate in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT