സ്വർണവിലയിൽ നേരിയ കുറവ്; വെള്ളി വിലയിലും ഇടിവ്

കൊച്ചി: രണ്ടുദിവസത്തെ കുതിപ്പിനും അവധിദിന ഇടവേളക്കും ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയും ഗ്രാമിന് 15 കുറഞ്ഞ് 14270 രൂപയുമായി. വെള്ളിവില ഗ്രാമിന് അഞ്ച് രൂപകുറഞ്ഞ് 250 രൂപയായി. ശനിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 255 രൂപയായിരുന്നു വില.

അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 20.93 ഡോളർ കുറഞ്ഞ് 4,356.69 ഡോളറായി. 0.48 ശതമാനമാണ് ഇടിവ്.

ശനിയാഴ്ച സ്വർണം പവന് 1,040 രൂപ വർധിച്ച് 1,14,280 രൂപയായിരുന്നു. 130 രൂപ കൂടി 14,285 രൂപയായിരുന്നു ഗ്രാം വില. വെള്ളിയാഴ്ച പവന് 1,160 രൂപ വർധിച്ച് 1,13,240 രൂപയും ഗ്രാമിന് 145 രൂപ വർധിച്ച് 14,155 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 

Tags:    
News Summary - Slight dip in gold prices; silver prices also decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.