തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലത്തെ കുതിപ്പിന് തുടർച്ചയായി ഇന്നും സ്വർണവില ഉയർന്നു. പവന് 1,040 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,14,280 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 14,285 രൂപയായി. വെള്ളിയാഴ്ച പവന് 1,160 രൂപ വർധിച്ച് 1,13,240 രൂപയിലും, ഗ്രാമിന് 145 രൂപ വർധിച്ച് 14,155 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

18 കാരറ്റിന് ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. ഒരു പവന് 93,880 രൂപ. 14 കാരറ്റിന് ഗ്രാമിന് 80 രൂപ വർധിച്ച് 9,140 രൂപയായി. 9 കാരറ്റിന് ഗ്രാമിന് 55 രൂപ വർധിച്ച് 5,895 രൂപയായി.

സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കൂടി 255 രൂപയായി. 10 ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 245 രൂപയായിരുന്നു വെള്ളിയുടെ വില.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

17: 1,12,080

18: 1,13,240

19:1,14,280

Tags:    
News Summary - Gold Prices Surge Again in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.