സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വില ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 245 രൂപയിൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്.

ഇന്നലെ സ്വർണ വില ഗ്രാമിന് 25 രൂപ എന്ന് നിരക്കിൽ നേരിയ തോതിൽ വില വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 4,290 ഡോളറിലെത്തി. ഇതൊരു നേരിയ കുറവാണ്.

യു.എസ് കേന്ദ്രമായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതാണ് ഇന്നത്തെ വില കുറവിന്‍റെ കാരണം. നിരക്ക് ഉയർത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടുവെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ഈ തീരുമാനത്തിലെത്തിയത്

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

Tags:    
News Summary - gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.