ഖത്തർ മാർക്ക് ആന്റ് സേവ് ഹൈപ്പർമാർക്കറ്റിൽ 10-20-30 റിയാൽപ്രമോഷന് തുടക്കം

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആന്റ് സേവിൽ ഏറെ ആകർഷകമായ വിലക്കുറവോടെ 10-20-30 ​പ്രമോഷന് തുടക്കം കുറിച്ചു. ജൂൺ 19ന് ആരംഭിച്ച പ്രമോഷൻ ജൂൺ 28 വരെ നീണ്ടു നിൽക്കും. വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലായി ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകളും ഡീലുകളും പ്രമോഷനിൽ ലഭ്യമാണ്.

വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ 10-20-30 റിയാൽ പ്രമോഷൻ ഉപയോഗപ്പെടുത്താം. കില്ലർ ഓഫറുകളും മാർക്ക് ആന്റ് സേവ് ഈ പ്രമോഷനിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച മാത്രം എക്സ്ക്ലൂസിവ് ‘ബിഗ് ഫ്രൈഡെ’ ഡീലൂം നൽകിയിരിക്കുന്നു. 10-20-30 പ്രമോഷൻ കൂടുതൽ വിശദാംശങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക. 

https://www.madhyamam.com/h-library/marknsaveqtr102030promotions.pdf

Tags:    
News Summary - Qatar Mark and Save Hypermarket launches 10-20-30 Riyal promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT